വിവാദങ്ങള്‍ക്കിടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ കുടുംബത്തില്‍ ഒരു ആണ്‍കുട്ടി പിറന്നു. ഷാരൂഖ് ഖാനോ ഭാര്യ ഗൗരിക്കോ പിറന്ന മകളാണെന്ന് തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കാന്‍ വരട്ടെ. ഷാരൂഖ് ഖാന്റെ വിവാദനായകനായ/നായികയായ കുട്ടിയല്ല ഈ സംഭവത്തിലെ താരം. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ നാത്തൂനായ നമിതാ ചിബ്ബാറാണ് ഷാരൂഖിന്റെ കുടുംബത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Read Full Story
Read Full Story
No comments:
Post a Comment