വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഗൗതമി നായര്‍ മലയാളികളുടെ ഇഷ്ടനടിയായി മാറിയിട്ടുണ്ട്. സെക്കന്റ് ഷോയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗൗതമിയെ പിന്നീട് കണ്ടത് ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലാണ്. രണ്ട് ചിത്രത്തിലും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ച ഗൗതമിയുടെ മൂന്നാമത്തെ ചിത്രം ചാപ്‌റ്റേര്‍സ് ആയിരുന്നു. ഇപ്പോഴിതാ ഗൗതമി മറ്റൊരു
Read Full Story
Read Full Story
No comments:
Post a Comment