മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ആഷിക് അബു പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രമാണ് ഗ്യാംങ്സ്റ്റര്‍. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിയുടെ നായികയായി മീര ജാസ്മിനാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ടുപിന്നാലെ മീരയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നും കേട്ടു. ഇതിനെത്തുടര്‍ന്ന് മീരയെ ചിത്രത്തിലേയ്ക്ക് തീരുമാനിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ആഷിക് രംഗത്തെത്തി. പിന്നീട് കേട്ടത് കാമുകിയായ റിമയെ തന്നെയാണ്
Read Full Story
Read Full Story

No comments:
Post a Comment