ഒടുക്കം വിവാദമുയര്‍ത്തിക്കടന്നുവന്ന കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഒരു രംഗം പോലും വെട്ടിക്കളയാനില്ലാത്തവിധം ക്ലീനായ ചിത്രത്തിന് ബോര്‍ഡ് 'യു/എ' സര്‍ട്ടിഫിക്കേറ്റ് ആണ് നല്‍കിയിരിക്കുന്നത്. ഇതോടെ ചിത്രമിറങ്ങുന്നതിന് മുമ്പ് വിവാദമുണ്ടാക്കരുതെന്ന സംവിധായകന്‍ ബ്ലെസ്സിയുടെയും നായിക ശ്വേത മേനോന്റെയും വാക്കുകള്‍ ശരിയാണെന്ന് വന്നിരിക്കുകയാണ്. കളിമണ്ണിന് വേണ്ടി ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും ലൈവായി ചിത്രീകരിച്ചുവെന്ന
Read Full Story
Read Full Story
No comments:
Post a Comment