നടി സ്വര്‍ണ തോമസിന് അപടം സംഭവിച്ചപ്പോഴാണ് പ്രണയകഥ എന്ന സിനിമ വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രണയകഥ ഒരു വെറും പ്രണയ കഥയല്ല. പുതുമയുള്ള ഒരു പ്രണയ കഥയാണ്. കേരളത്തിലെ യുവത്വത്തിന്റെ ഒരു റൊമാന്റിക് ത്രില്ലര്‍ കഥയാണ് പ്രണയകഥ എന്ന സിനിമ പറയാന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ആദി ബാലകൃഷ്ണന്‍ പറയുന്നു. ആനന്ദും സബാനും എംബിഎ വിദ്യാര്‍ത്ഥികളാണ്. നല്ല കൂട്ടുകാരും.
Read Full Story
Read Full Story
No comments:
Post a Comment