യുവത്വത്തിന്റെ ഉത്സവം പോലെയാണ് നവാഗതസംവിധായകനായ ജീന്‍ പോള്‍ ലാലിന്റെ(ജൂനിയര്‍ ലാല്‍) ഹണീ ബീയെന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് മികച്ച പേര് നേടാന്‍ കഴിയുകയും ചെയ്തു. ആസിഫ്, ഭാവന, ലാല്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം ഏറെ രസകരമാണെന്നാണ് പൊതുവേ നിരൂപണങ്ങള്‍ വന്നത്. ഇപ്പോഴിതാ ജൂനിയര്‍ ലാല്‍ ഹണിബീയ്ക്ക് രണ്ടാം ഭാഗം ഒരുക്കാന്‍
Read Full Story
Read Full Story
No comments:
Post a Comment