നല്ല ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തതിനെ തുടര്‍ന്ന് കേരളത്തിലെ തിയറ്ററുകള്‍ തമിഴ് ചിത്രങ്ങള്‍ കയ്യടക്കി. മിക്ക ടൗണുകളിലും മലയാള ചിത്രമൊന്നും പ്രദര്‍ശിപ്പിക്കുന്നില്ല. സൂര്യയുടെ സിങ്കം ടു, ധനുഷിന്റെ മരിയാന്‍, തീകുളിക്കും പച്ചൈമരങ്ങള്‍, ഹിന്ദി ചിത്രങ്ങളായ ബാഗ് മില്‍ക്കാ ബാഗ്, രാമയ്യ വാസ്തവയ്യ എന്നീ ചിത്രങ്ങളാണ് കളിക്കുന്നത്. ഇതില്‍ ധനുഷ് ചിത്രം കാണാനാണ് ആളുകള്‍ കൂടുതല്‍. രണ്ടാംവാരത്തിലേക്കു കടന്ന സിങ്കം
Read Full Story
Read Full Story
No comments:
Post a Comment