ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ പരസ്യം ഏവരെയും ആകര്‍ഷിക്കും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെയാണ് ലാല്‍ജോസ് പരസ്യമൊരുക്കിയിരിക്കുന്നത്. പാലത്തിലൂടെ കടന്നുവരുന്ന കാട്ടുപോത്ത്, അപ്പുറത്ത് മൂന്നു പുലികളും. പുലികള്‍ കാട്ടുപോത്തിനെ തൂക്കിയെറിയുന്നു. വിഷണ്ണനായി പോകുന്ന ഈ കാട്ടുപോത്തിന്റെ മുന്നിലേക്കാണ് ആട്ടിന്‍കുട്ടി എത്തുന്നത്. പുലിയോടു തോറ്റത്തിന്റെ പ്രതികാരം മുഴുവന്‍ ആട്ടിന്‍കുട്ടിയോടു തീര്‍ക്കുന്നു. ആട്ടിന്‍കുട്ടി സങ്കടം പുലികളോടു പറയുന്നു.
Read Full Story
Read Full Story
No comments:
Post a Comment