സ്വന്തം ഭാഗത്തുള്ള തെറ്റുകളും വീഴ്ചകളും അംഗീകരിക്കുന്ന കാര്യത്തില്‍ പല സിനിമാക്കാരും വിമുഖത കാണിയ്ക്കാറുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തുകഴിഞ്ഞ് അത് പരാജയപ്പെടുമ്പോള്‍ ചാനലുകളിലിരുന്ന് ചിത്രത്തിന് വളരെ നല്ല കമന്റുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് പറയുന്ന എത്രയോ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും നമ്മള്‍ കണ്ടിട്ടുണ്ട്. അപൂര്‍വ്വം ചിലര്‍ മാത്രമാണ് പടം പൊളിയാണെന്നകാര്യം അംഗീകരിക്കാറുള്ളത്. എന്നാല്‍ ആഷിക് അബു ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തനാണ്.
Read Full Story
Read Full Story
No comments:
Post a Comment