ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴെ വീണ നടി സ്വര്‍ണ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കിടത്തിയിരിക്കുന്ന സ്വര്‍ണയെ വൈകാതെ വാര്‍ഡിലേയ്ക്ക് മാറ്റുമെന്നാണ് അറിയുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും സ്വര്‍ണയ്‌ക്കൊപ്പം ആശുപത്രിയില്‍ത്തന്നെയുണ്ട്. എളമക്കരയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ അഞ്ചാം നിലയിലുള്ള ബാല്‍ക്കണിയില്‍ നിന്നാണ് സ്വര്‍ണ കാല്‍തെന്നി വീണത്. എറണാകുളം മെഡിക്കല്‍
Read Full Story
Read Full Story
No comments:
Post a Comment