ആമേന് എന്ന ഒറ്റച്ചിത്രം മാത്രം മതി ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകനെ അളക്കാന്‍. തീര്‍ത്തും വ്യത്യസ്തമായ ദൃശ്യാനുഭവമായി മാറിയ ആമേന്‍ അടുത്തകാലത്ത് തിയേറ്റര്‍ നിറഞ്ഞ് ഏറെ നാള്‍ പ്രദര്‍ശനം തുടര്‍ന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ്. ആമേന് മുമ്പ് ലിജോ ചെയ്തിരുന്ന നായകന്‍, സിറ്റി ഓഫ് ദോഡ് എന്നിവയില്‍ നിന്നും എല്ലാ തരത്തിലും വ്യത്യസ്തമായിരുന്നു ആമേന്‍.
Read Full Story
Read Full Story

No comments:
Post a Comment