പ്രായം ചെന്ന സൂപ്പര്‍സ്റ്റാറുകള്‍ ചെറുപ്പക്കാരി നായികമാരുടെ കൂടെ മരം ചുറ്റി പാടി അഭിനയിക്കുന്നതില്‍ ഏറെ പഴി കേട്ടിട്ടുണ്ട്. മോഹന്‍ ലാലും, മമ്മൂട്ടിയും, രജനീകാന്തും, അമിതാഭ് ബച്ചനും എന്നുവേണ്ട എല്ലാ ഭാഷകളിലേയും സൂപ്പറുകള്‍ക്ക് ഈ പരാതി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നേരെ വിപരീതമായി യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങളെക്കാള്‍ പ്രായം കൂടിയ സ്ത്രീകളെ വിവാഹം ചെയ്ത സെലിബ്രിറ്റികളുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment