ചിലമ്പരശനും ഹാന്‍സിക മൊത്‌വാനിയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ തമിഴകത്ത് പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പലവട്ടം വാര്‍ത്തകള്‍ വന്നപ്പോഴും പ്രണയവാര്‍ത്ത നിഷേധിക്കുകയായിരുന്നു ചിമ്പുവും ഹന്‍സികയും ചെയ്തത്. എന്തായാലും ഇക്കാര്യത്തിലെ സത്യമെന്തെന്ന് അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ആശ്വാസമായി ഹന്‍സികയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുകയാണ്. ചിമ്പുവും താന്‍ പ്രണയത്തിലാണെന്ന് ഹന്‍സിക പറയുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുറേനാളുകളായി എന്റെ
Read Full Story
Read Full Story
No comments:
Post a Comment