പ്രണയവും ഒളിച്ചോട്ടവുമെല്ലാം വീണ്ടുമൊരു ചിത്രത്തിന് വിഷയമാവുകയാണ്. ആദി ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രണയകഥയെന്ന ചിത്രത്തിലാണ് പ്രണയികളുടെ ഒളിച്ചോട്ടവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും പ്രമേയമാകുന്നത്. വിജയന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ മകനും എംബിഎ വിദ്യാര്‍ഥിയുമായ ആനന്ദും ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥിയായ റീത്തയുമാണ് ചിത്രത്തിലെ പ്രണയികള്‍. അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ഇവര്‍ ഒളിച്ചോടുന്നതും
Read Full Story
Read Full Story
No comments:
Post a Comment