മുംബൈ: ഭര്‍ത്താവിനും അയാളുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക രോഗമുണ്ടെന്ന് മുന്‍ ലോകസുന്ദരി യുക്താമുഖി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് യുക്ത കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നും ഭര്‍ത്താവെന്നും യുക്ത. പല നേരങ്ങളിലും ഇയാള്‍ അസ്വാഭാവികമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്യുമെന്നും നടി. ഭര്‍ത്താവായ പ്രിന്‍സ് ടുലിയുടെ സഹോദരന്‍ കടുത്ത മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്
Read Full Story
Read Full Story
No comments:
Post a Comment