മലയാളത്തില്‍ അടുത്തകാലത്ത് തുടരെത്തുടരെ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സംവിധായകനാണ് വികെ പ്രകാശ്. അനൂപ് മേനോന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളെയെല്ലാം നായകന്മാരാക്കി ചിത്രമെടുത്ത വികെപിയുടെ അടുത്ത ചിത്രത്തിലെ നായകന്‍ സൂപ്പര്‍താരം മമ്മൂട്ടിയാണ്. അടുത്തകാലത്ത് തുടരെ ചിത്രങ്ങളുണ്ടായെങ്കിലും അക്കൂട്ടത്തില്‍ ഒരു ചിത്രത്തിനും വലിയ വിജയം അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വന്‍വിജയം മാത്രം ലക്ഷ്യമിട്ടാണ് വികെപി പുതിയ ചിത്രത്തില്‍
Read Full Story
Read Full Story

No comments:
Post a Comment