മോഹന്‍ലാലും വിജയും ചേര്‍ന്നഭിനയിക്കുന്ന ജില്ല ലാലിന്റെയും വിജയയുടെയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജില്ലപ്രഖ്യാപിച്ച അന്നുമുതല്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലായിടത്തും നിറയുകയാണ്. ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഗറ്റപ്പിലാണ് ലാല്‍ എത്തുന്നത്. ജില്ലയുടെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ജില്ല കഴിഞ്ഞാല്‍ ഉടന്‍ തന്നെ മോഹന്‍ലാല്‍ എത്തുക കന്നഡച്ചിത്രത്തിലാണ്. കന്നഡയിലെ പ്രമുഖതാരം പുനീത് രാജ്കുമാറിനൊപ്പമാണ്
Read Full Story
Read Full Story
No comments:
Post a Comment