മോഹന്‍ലാലും പൃഥ്വിയുമില്ലാതെ ഡി കമ്പനി

Thursday, 4 July 2013

സംവിധായകന്‍ രഞ്ജിത്തും കൂട്ടരുമായിരുന്നു സിനിമയില്‍ ആന്തോളജിയെന്ന ആശയം മലയാളത്തിന് സമ്മാനിച്ചത്. കേരള കഫേയെന്ന ആദ്യ മലയാളം സിനിമാ ആന്തോളജി വലിയ വിജയമാവുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ലവ് ആന്തോളജിയായ 5 സുന്ദരികളും വലിയ വിജയമായി മാറിയിരിക്കുകയാണ്. ഇനിയമെത്തുന്നുണ്ട് മറ്റൊരു ആന്തോളജി, ഡി കമ്പനി, ഇത് ആക്ഷന്‍ ആന്തോളജിയാണ്. ഷാജി കൈലാസ്, ജോഷി,

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog