ഊഹാപോഹങ്ങള്‍ക്കൊടുവില്‍ നടി മഞ്ജുവാര്യര്‍ ഒരു പരസ്യ ചിത്രത്തിലൂടെ സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തുന്നുവെന്ന സന്തോഷത്തിലാണ് ആരാധകര്‍. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ മഞ്ജു ഇപ്പോള്‍ 14 വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ചില താരവിവാഹങ്ങളുടെ വീഡിയോയിലും ആല്‍ബങ്ങളിലുമല്ലാതെ അടുത്തകാലം വരെ മഞ്ജുവിനെ കാണാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ നൃത്തരംഗത്തേയ്ക്ക് മടങ്ങിയെത്തിയ മഞ്ജു ചില ഫോട്ടോഷൂട്ടുകളിലും
Read Full Story
Read Full Story

No comments:
Post a Comment