വളരെ സമയമെടുത്താണ് മിമിക്രി കലാകാരനായ ടിനി ടോം സിനിമയില്‍ സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കിയെടുത്തത്. മിമിക്രി സ്‌റ്റേജുകളില്‍ നിന്നും സിനിമയിലെത്തിയ ടിനിയുടെ കിരിയറില്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ മാറ്റം ചെറുതല്ല. മികച്ച വേഷങ്ങളായിരുന്നു ടിനിയ്ക്ക് കിട്ടിയതത്രയും നര്‍മ്മത്തിന്റെ മേമ്പൊടിയും വില്ലത്തരത്തിന്റെ നെഗറ്റീവ് സ്വഭാവവുമുള്ള ഏറെ വേഷങ്ങള്‍ ടിനി ചെയ്തുകഴിഞ്ഞു. രഞ്ജിത്ത് ചിത്രമായ പ്രാഞ്ചിയേട്ടന്‍
Read Full Story
Read Full Story

No comments:
Post a Comment