കാലദേശങ്ങളും സൗന്ദര്യബോധവും മാറുന്നതിനനുസരിച്ച് കോലം മാറുന്ന വസ്ത്രസങ്കല്‍പങ്ങളില്‍ പ്രമുഖനാണ് ബിക്കിനി. ഇത്രയധികം വിവാദമുണ്ടാക്കിയ വസ്ത്രം (അങ്ങനെ വിളിക്കാമെങ്കില്‍) വേറെയുണ്ടാകില്ല. മുസ്ലീം മതവിശ്വാസികളുടെ പ്രതിഷേധം പേടിച്ച് ഇന്തോനേഷ്യയില്‍ നക്കാനിരിക്കുന്ന ലോകസൗന്ദര്യ മത്സരത്തില്‍നിന്നും ബിക്കിനിയെ പടിയിറക്കി വിട്ടതാണ് ബിക്കിനിവാര്‍ത്തകളില്‍ ഒടുവിലത്തേത്. എന്നാല്‍ മോഡലാരായാലും താരമേതായാലും ബിക്കിനിയിട്ടുവന്നാല്‍ ആളുകൂടുമെന്ന കാര്യം ഉറപ്പ്. ജൂലൈ അഞ്ച് അന്താരാഷ്ട്ര ബിക്കിനി ദിനമാണത്രെ.
Read Full Story
Read Full Story
No comments:
Post a Comment