രണ്ടോ മൂന്നോ സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴേയ്ക്കും നായകനായ നടനെയും നായിക നടിയെയും കുറിച്ച് ഗോസിപ്പ് പരക്കുകയെന്നത് ചലച്ചിത്രലോകത്ത് പതിവുള്ള കാര്യമാണ്. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ക്ക് പിന്നാലെ പ്രണയത്തില്‍ വീണുപോവുകയും വിവാഹിതരാവുകയും ചെയ്ത നടീനടന്മാര്‍ ഏറെയുണ്ട്. ഇത്തരത്തില്‍ കുറേ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ ഗോസിപ്പ് കോളങ്ങളില്‍പ്പെട്ട നടീനടന്മാരായിരുന്നു കാവ്യ മാധവനും ദിലീപും. ഗോസിപ്പുകള്‍ക്ക് ശക്തികൂടുമ്പോഴും ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുടെ എണ്ണവും
Read Full Story
Read Full Story
No comments:
Post a Comment