മലയാളികളുടെ പ്രിയപ്പെട്ട നായികനടിയാണ് സുഹാസിനി, എണ്‍പതുകളിലും തൊണ്ണൂറുകളിലുമായിട്ടാണ് സുഹാസിനിയുടെ മികച്ച മലയാളചിത്രങ്ങളില്‍ ഏറെയും പുറത്തുവന്നിട്ടുള്ളത്. പിന്നീട് മലയാളത്തില്‍ അത്ര സജീവമല്ലാതിരുന്ന താരം ചെറിയ ഇടവേളകളില്‍ ചില ചിത്രങ്ങളില്‍ വന്നുപോയിക്കൊണ്ടിരുന്നു. ഇതിനിടെ അഭിനയത്തിലുപരി സിനിമയുടെ മറ്റു മേഖലകളിലും സുഹാസിനി കഴിവുതെളിയിച്ചു. എന്തായാലും ഇപ്പോഴിതാ സുഹാസിനി വീണ്ടും മലയാളത്തിലെത്തുകയാണ്. ബ്ലസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന
Read Full Story
Read Full Story
No comments:
Post a Comment