ഇടയ്ക്ക് തെളിയുകയും ഇടയ്ക്ക് മങ്ങുകയും ചെയ്യുന്നതാണ് ഇപ്പോള്‍ ജയറാമിന്റെ സിനിമാ ജീവിതത്തിന്റെ ഒരു രീതി. ചില ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി മാറുമ്പോള്‍ ചിലത് ശ്രദ്ധിക്കപ്പെടാതെ പോകും. സഹതാരങ്ങള്‍ക്കൊപ്പം പ്രാധാന്യമേറിയ റോളുകളുമായി ജയറാമെത്തിയ ചിത്രങ്ങളെല്ലാം വലിയ വിജയം കണ്ടവയാണ്. ഇനി വരാനിരിക്കുന്ന ജയറാം ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ. ഗവിയുടെ
Read Full Story
Read Full Story
No comments:
Post a Comment