സിദ്ദിഖ്-ലാല്‍ എന്ന സംവിധായക കൂട്ടുകെട്ടിന് ശേഷം ഏറെ വിജയചിത്രങ്ങള്‍ ഒരുക്കിയവരായിരുന്നു റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട്. സിദ്ദിഖും ലാലും പിരിഞ്ഞതുപോലെ ഇവരും പിരിയാന്‍ പോവുകയാണ്. ഇക്കൂട്ടത്തില്‍ റാഫിയാണ് ആദ്യം സ്വതന്ത്രസംവിധായകനാകുന്നത്. ദിലീപിനെ നായകനാക്കിക്കൊണ്ടാണ് സ്വതന്ത്രസംവിധായകനായുള്ള റാഫിയുടെ വരവ്. റാഫിതന്നെ കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബവര്‍ അവസാനം തുടങ്ങുമെന്നാണ് അറിയുന്നത്. ഇതൊരു പൂര്‍ണ ഹാസ്യ ചിത്രമായിരിക്കുമെന്നാണ്
Read Full Story
Read Full Story
No comments:
Post a Comment