മമ്മൂട്ടി മീശ വടിച്ചതെന്തിന്‌

Friday, 19 July 2013

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് മീശയില്ല. മീശയില്ലാതെ അടുത്തകാലത്തൊന്നും മമ്മൂട്ടി അഭിനയിച്ചിരുന്നില്ല. ഈ ചിത്രത്തില്‍ മമ്മൂട്ടി മീശയെടുക്കാന്‍ പ്രത്യേക കാരണമുണ്ട്. അതെന്താണെന്നു ചോദിച്ചാല്‍ സംവിധായകന്‍ രഞ്ജിത്ത് ഒറ്റ ഉത്തരമേയുള്ളൂ- ചിത്രം തിയറ്ററിലെത്തുന്നതുവരെ കാത്തിരിക്കുക. കേരളത്തിലും ജര്‍മ്മനിയിലുമായി ചിത്രീകരിച്ച ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്തനംതിട്ടയില്‍ നിന്ന്ജര്‍മനിയിലേക്കു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog