മുംബൈ: ജോണ്‍ എബ്രഹാമിന്റെ സിനിമയായ മദ്രാസ് കഫേ തമിഴ്‌നാട്ടില്‍ നിരോധിയ്ക്കണമെന്ന് തമിഴ് സംഘടന ' നാം തമിഴ് ' വ്യക്തമാക്കി. ചിത്രത്തില്‍ എല്‍ടിടിഇ യെ മോശമായി ചിത്രീകരിയ്ക്കുന്നു എന്ന് ആരോപിച്ചാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നത്. എല്‍ടിടിഇ പ്രവര്‍ത്തകരെല്ലാം തീവ്രവാദികളാണെന്ന നിലപാടാണ് സിനിമയ്ക്കുള്ളതെന്നും ആരോപണം. ചിത്രം ഇത് വരെ റിലീസ് ആയിട്ടില്ല. ചിത്രത്തിന്റെ
Read Full Story
Read Full Story
No comments:
Post a Comment