പലകലാരൂപങ്ങളിലും കഴിവും അഭിരുചിയുമുള്ളയാളാണ് താനെന്ന് ഉലകനായകന്‍ കമല്‍ ഹസ്സന്‍ പലവട്ടം തെളിയിച്ചുണ്ട്. സകലകലാവല്ലഭന്‍ എന്നൊരു വിശേഷണം തന്നെയുണ്ട് കമലിന്. അച്ഛന്‍ സകലകലാവല്ലഭനാണെങ്കില്‍ താന്‍ പലകലകളിലും വല്ലഭയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് കമലിന്റെ മകള്‍ ശ്രുതി ഹസന്‍. അഭിനയജീവിതത്തില്‍ എടുത്തുപറയത്തക്ക സൂപ്പര്‍ഹിറ്റുകളൊന്നുമില്ലെങ്കിലും അഭിനയത്തിലെന്നപോലെ പാട്ടിലും നൃത്തത്തിലും ശ്രുതി കഴിവുതെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ ലക്കിലെ ടൈറ്റില്‍ സോങ് പാടിക്കൊണ്ടായിരുന്നു തന്റെ സംഗീതപാടവം
Read Full Story
Read Full Story
No comments:
Post a Comment