മലയാളത്തിലെ മറ്റൊരു നായികനടികൂടി കല്യാണം കഴിയ്ക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തകാലത്ത് യുവനടനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയ ഭാവനായാണ് കല്യാണത്തിന് തയ്യാറെടുക്കുന്നത്. വിവാഹം കഴിയ്ക്കാതെ ഒന്നിച്ച് ജീവിയ്ക്കുന്ന സമ്പ്രദായത്തോട് തനിയ്ക്ക് യോജിപ്പില്ലന്നും വിവാഹം ഗുരുവായൂരില്‍ വച്ചാണ് നടക്കുകയെന്നും ഭാവന പറയുന്നു. പ്രണയവിവാഹമാണോ, വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണോ നടക്കാന്‍ പോകുന്നതെന്ന കാര്യത്തിലും ഒന്നും വിട്ടുപറയാന്‍
Read Full Story
Read Full Story
No comments:
Post a Comment