സിനിമയുടെയും മോഡലിങ്ങിന്റെയുമെല്ലാം വെള്ളിവെളിച്ചത്തിലേയ്‌ക്കെത്തുമ്പോള്‍ വിദ്യാഭ്യാസമെന്ന കാര്യം സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ് പലപ്പോഴും നടീനടന്മാര്‍ ചെയ്യാറുള്ളത്. ഇത്തരത്തില്‍ വിദ്യാഭ്യാസം പൂര്‍്ത്തിയാക്കാതിരുന്നവര്‍ ഏറെയുണ്ട് മലയാളസിനിമയില്‍. സിനിമ നല്‍കുന്ന പ്രശസ്തിയും പണവുമുള്ളപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കുറവ് അറിയില്ലെങ്കിലും പിന്നീട് എല്ലാം അവസാനിയ്ക്കുമ്പോള്‍ പഠിച്ചില്ലല്ലോയെന്ന് സങ്കടപ്പെട്ടവര്‍ ചിലരെങ്കിലുമുണ്ടാകും. ഇത്തരത്തില്‍ വിദ്യാഭ്യാസമില്ലാത്ത നടിയായി മാറാന്‍ എന്തായാലും നടി നസ്രിയ നസീം ഒരുക്കമല്ല. അഭിനയത്തിരക്കുകള്‍ക്കിടയിലും
Read Full Story
Read Full Story
No comments:
Post a Comment