തമിഴകത്തെയും മലയാളത്തിലെയും സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കുന്ന ചിത്രമെന്ന പേരില്‍ ജില്ല ഇതിനകം തന്നെ ഏറെ വാര്‍ത്തയായിട്ടുണ്ട്. മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍ ഒന്നുപോലെ കാത്തിരിക്കുന്ന ചിത്രമാണിത്. ഏറെ പ്രത്യേകതകളോടെ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അല്‍പം സീനിയര്‍ ആയൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലാല്‍ വിജയ് കോമ്പിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്, ഒപ്പം ആക്ഷന്‍ രംഗങ്ങളും. മധുരയിലെ കിരീടം
Read Full Story
Read Full Story

No comments:
Post a Comment