മലയാളത്തില്‍ പഴയകാലച ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നത് തുടരുകയാണ് നീലത്താമര, രതിനിര്‍വേദം, ചട്ടക്കാരി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ വരാന്‍ പോകുന്ന ചിത്രമാണ് 1981ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം പറങ്കിമല. സേനന്‍ പല്ലശേരി സംവിധാനംചെയ്യുന്ന ചെയ്യുന്ന ചിത്രത്തില്‍ നായിക തങ്കയായി എത്തുന്നത് ബാംഗ്ലൂര്‍ സ്വദേശിയായ പുതുമുഖതാരം വിനുത ലാല്‍ ആണ്. പ്രണയത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍
Read Full Story
Read Full Story

No comments:
Post a Comment