രക്ഷപ്പെടാനുള്ള അവസാനശ്രമത്തിലാണ് ഷാജി കൈലാസ്. തുടര്‍ച്ചയായി പത്തു ചിത്രങ്ങള്‍ പരാജയപ്പെട്ട ഷാജി ഏറ്റവും ഒടുവില്‍ ചിത്രീകരിച്ച ജിഞ്ചര്‍ പെട്ടിയിലായതിന്റെ സങ്കടത്തിലാണ്. ജയറാമിനെ നായകനാക്കി ചെയ്ത ചിത്രം എങ്ങനെയങ്കിലും തിയറ്ററിലെത്തിച്ച് ഫീല്‍ഡിലേക്കു തിരിച്ചുവരാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ജിഞ്ചര്‍ റിലീസ് ചെയ്യാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ജയറാമിനൊപ്പം, സിദ്ദീഖ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷം
Read Full Story
Read Full Story
No comments:
Post a Comment