മുംബൈ: പഴയ കാല സിനിമാതാരങ്ങളെയും ഇപ്പൊഴുള്ളവരേയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ഹേമ മാലിനി. ഇപ്പോഴത്തെ നായികമാര്‍ അച്ചടക്കമുള്ളവരാണെന്നാണ് ഹേമ മാലിനിയുടെ അഭിപ്രായം. ഈ അച്ചടക്കവും ചിട്ടയുമെന്ന് ഹേമ മാലിനി ഉദ്ദേശിച്ചത് നടിമാരുടെ ജീവിതത്തിലല്ല മറിച്ച് വസ്ത്ര ധാരണത്തിലാണ്. ശരീരത്തെ ചിട്ടയായി പരിപാലിയ്ക്കുന്നതിനും അനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നതിനും ഇപ്പോഴത്തെ നായികമാര്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് ഹോമമാലിനിയുടെ അഭിപ്രായം.ഇവരുടെ വസ്ത്ര ധാരണത്തില്‍
Read Full Story
Read Full Story
No comments:
Post a Comment