മുംബൈ:ഇടുങ്ങിയ അരക്കെട്ടും അധികം മേദസ്സില്ലാത്ത ശരീരവുമായി കരീന ആരാധകരെ ഇന്നും ത്രസിപ്പിക്കുന്നു. എന്താണ് കരീനയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് എല്ലാവര്‍ക്കും സംശയം തോന്നും. പുതു തലമുറയിലെ നായികമാര്‍ സൈസ് സീറോക്ക് വേണ്ടി ഭക്ഷണം ഉപേക്ഷിച്ച് പട്ടിണി കിടക്കുമ്പോള്‍ കരീനക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. നല്ല ഭക്ഷണത്തിന്റെ കഥ. കരീനക്ക് പ്രിയം പരിപ്പും
Read Full Story
Read Full Story
No comments:
Post a Comment