അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ലക്ഷ്മി ഗോപാലസ്വാമി മലയാളികളുടെ പ്രിയനടിമാരുടെ ഗണത്തില്‍പ്പെടുന്നതാരമാണ്. മികച്ച നര്‍ത്തകി കൂടിയായ ലക്ഷ്മിയ്ക്ക് മലയാളത്തില്‍ ഏറെ മികച്ച വേഷങ്ങള്‍ലഭിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി ലക്ഷ്മിയെ മലയാളത്തില്‍ അധികം കാണുന്നില്ല. ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിക്കാനായി താന്‍ സെലക്ടീവ് ആയതാണെന്നാണ് ലക്ഷ്മി പറയുന്നത്. എന്തായാലും അധികം വൈകാതെ മികച്ച
Read Full Story
Read Full Story
No comments:
Post a Comment