ബ്ലസ്സിയുടെ തന്മാത്രയെന്ന ചിത്രത്തിലെ സ്‌കൂള്‍പയ്യനെ ഓര്‍ക്കുന്നില്ലേ? മറവിരോഗം ബാധിച്ച അച്ഛന്റെ ആഗ്രഹപ്രകാരം പഠിച്ച് ഐഎഎസുകാരനാകുന്ന മകന്‍. തന്മാത്രയെന്ന ചിത്രം കണ്ടവരാരും ആ കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ എന്ന കുഞ്ഞുനടനെ മറക്കാനിടയില്ല. ഇപ്പോള്‍ അര്‍ജ്ജുന്‍ അത്ര കുഞ്ഞല്ല. രൂപഭാവങ്ങളെല്ലാം മാറിയ അര്‍ജ്ജുന്‍ ഇപ്പോള്‍ ഒരു യുവനടനുവേണ്ട ഘടകങ്ങള്‍ എല്ലാമുള്ളയാളാണ്. തന്‍മാത്രയ്ക്ക് ശേഷം പലറോളുകളും വച്ചുനീട്ടി സിനിമാലോകം അര്‍ജുന്റെ
Read Full Story
Read Full Story
No comments:
Post a Comment