വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെ ഓര്‍മയില്ലേ. മലയാളത്തിലെ ഏറ്റവും സ്‌നേഹിക്കപ്പെട്ട കര്‍ഷക കഥാപാത്രങ്ങളില്‍ ഒന്ന്. കര്‍ഷകനും സ്‌നേഹനിധിയായ വല്യേട്ടനുമായി മമ്മൂട്ടി തിളങ്ങിയ ചിത്രമായിരുന്നു അത്. അതുപോലെ വിത്തെറിഞ്ഞും ഞാറുനട്ടും മമ്മൂട്ടി വീണ്ടും കൃഷിക്കാരനായി. സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തിലാണ് മമ്മൂട്ടി കര്‍ഷകന്റെ വേഷമിട്ടത്. കുമരകം ചീപ്പുങ്കല്‍ പാലത്തിനടുത്തെ പതിനേഴേക്കര്‍ കൃഷിയിടത്തിലാണ് മമ്മൂട്ടി തലയില്‍ വട്ടക്കെട്ടും കെട്ടി ട്രാക്ടറോടിച്ച്
Read Full Story
Read Full Story
No comments:
Post a Comment