നടന്‍ ഉണ്ണി മുകുന്ദന് ഇതുവരെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രം അവകാശപ്പെടാനായിട്ടില്ല. മുന്‍നിരക്കാരുടെ പകരക്കാരനായി എത്തിയ ഉണ്ണിയുടെ വിജയചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ മല്ലു സിങ് മാത്രമേ കാണാന്‍ കഴിയൂ. പിന്നീടെ ഏറെ പ്രതീക്ഷകളോടെയെത്തിയ ഒറീസയെന്ന ചിത്രവും ശ്രദ്ധിക്കപ്പെടാതെപോവുകയാണുണ്ടായത്. ആക്ഷന്‍ ഹീറോയായി ഉണ്ണി അഭിനയിച്ച സാമ്രാജ്യം 2 എന്ന ചിത്രം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ചില നിയമക്കുരുക്കുകളില്‍ അകപ്പെട്ട് ചിത്രം ഇതുവരെ
Read Full Story
Read Full Story
No comments:
Post a Comment