ഇടക്കിടെ നായികാപ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങാറുണ്ട് ബോളിവുഡില്‍. അത്തരം ചിത്രങ്ങളെല്ലാം ഏറെ പ്രശംസകള്‍ നേടിയ ചരിത്രവുമുണ്ട്. ചില ചിത്രങ്ങള്‍ നായകപ്രാധാന്യമുള്ളതാണെങ്കില്‍പോലും അപൂര്‍വ്വം ചില നായികമാരുണ്ടാകാറുണ്ട്, വില്ലത്തരം കൊണ്ടും താന്‍പോരിമകൊണ്ടും നായകന്മാരെ കവച്ചുവെയ്ക്കുന്നവരായി. അത്തരത്തില്‍ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായ ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി താരങ്ങളാണിവിടെ {photo-feature}
Read Full Story
Read Full Story
No comments:
Post a Comment