നയന്‍താര വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന അനാമിക. ബോളിവുഡിലെ ഏറെ പ്രശംസകള്‍ നേടിയ കഹാനിയെന്ന ചിത്രമാണ് അനാമികയെന്ന പേരില്‍ തമിഴിലും തെലുങ്കിലുമായി തയ്യാറാകുന്നത്. കഹാനിയിലെ അഭിനയത്തിന് നടി വിദ്യാ ബാലന് ഏറെ പുരസ്‌കാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ചിത്രത്തില്‍ കാണാതായ ഭര്‍ത്താവിനെത്തേടിയെത്തുന്ന ഗര്‍ഭിണിയായ യുവതിയുടെ വേഷത്തിലാണ് വിദ്യ അഭിനയിച്ചിരുന്നത്.
Read Full Story
Read Full Story
No comments:
Post a Comment