മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ കൊച്ചിന്‍ ഹനീഫ ഒന്നും പറയാതെ പടിയിറങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിയുമ്പോഴും അദ്ദേഹം അഭിനയച്ച സിനിമകളിലൂടെ ഇന്നും പ്രേക്ഷകമനസ്സില്‍ ജീവിക്കുന്നു. കൊച്ചിന്‍ ഹനീഫയുടെ പെട്ടന്നുള്ള വിയോഗത്തെ തുടര്‍ന്ന് സാമ്പത്തികമായി ഏറെ ബുന്ധിമുട്ടലിലാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ അവസരത്തില്‍ കേള്‍ക്കാന്‍ സന്തോഷമുള്ള വാര്‍ത്തയാണ് ഹനീഫയുടെ ഇരട്ടക്കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുന്നു. വ്യത്യസ്തതകള്‍ ഒരുപാടുള്ളതുകൊണ്ടു
Read Full Story
Read Full Story
No comments:
Post a Comment