താരങ്ങളെല്ലാം പാട്ടുപാടുന്നൊരു കാലമാണല്ലോ ഇത്. മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും ദിലീപും പാടിയതിനു പിന്നാലെ ജയസൂര്യയും പാട്ടുകാരനായി രംഗത്തെത്തുകയാണ്. ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ചേര്‍ന്നൊരുക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലാണ് ജയന്‍ പാടുന്നത്. ഈ ചിത്രം നിര്‍മിക്കുന്നതും ജയന്‍ തന്നെയാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാല്‍ ആണ് ഈണമിടുന്നത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ആണ്
Read Full Story
Read Full Story
No comments:
Post a Comment