ന്യൂ ജനറേഷന്‍ നടിയെന്ന പേരിലാണ് സിനിമാലോകത്ത് അപര്‍ണ നായര്‍ അറിയപ്പെടുന്നത്. ന്യൂ ജനറേഷന്‍ സിനിമയെന്ന ടാഗുമായി ആദ്യകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ മിക്കതിലും അപര്‍ണയും സാന്നിധ്യമുണ്ടായിരുന്നതുതന്നെയാണ് ഇത്തരമൊരു വിളിപ്പേരിന് കാരണമായത്. കോക്ടെയില്‍, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള അപര്‍ണ ഇനി തമിഴകത്ത് ഒരു കൈനോക്കാന്‍ ഇറങ്ങുകയാണ്. തമിഴകത്ത് അപര്‍ണയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment