ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴ്താരം ശരത് കുമാര്‍ വീണ്ടും മലയാളസിനിമയിലെത്തുന്നു. സംവിധായകന്‍ ജോണ്‍ റോബിന്‍സണിന്റെ ആഷ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് ശരത് കുമാര്‍ വീണ്ടും മലയാളത്തില്‍ സാന്നിധ്യമറിയിക്കുന്നത്. മനോജ് കെ ജയന്‍ തന്മാത്ര ഫെയിം അര്‍ജുന്‍ ലാല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആഷാ ബ്ലാക്കില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ശരത് കുമാറും എത്തുന്നത്.
Read Full Story
Read Full Story
No comments:
Post a Comment