നടനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായി പലറോളുകളില്‍ അനൂപ് ഏറെ നാളായി സിനിമയിലുണ്ട്. പക്ഷേ ചുരുക്കം ചില ചിത്രങ്ങളൊഴിച്ചാല്‍ സ്വന്തം ക്രെഡിറ്റില്‍ വിജയിപ്പിച്ച ചിത്രങ്ങള്‍ അനൂപിനെ സംബന്ധിച്ച് വളരെ കുറവാണ്. താരത്തിന്റെ വലിയ പരാജയമാകുന്ന ഈ വണ്‍മാന്‍ഷോയ്‌ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിലും മറ്റും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്. ഒരേ കൂട്ടുകെട്ടുമായി വീണ്ടും വീണ്ടും വരുന്നതും അനൂപിന്റെ
Read Full Story
Read Full Story
No comments:
Post a Comment