പല താരങ്ങളും സാമൂഹിക സേവനത്തിലും ആതുരസേവനത്തിലുമെല്ലാം തല്‍പരരാണ്. സൂപ്പര്‍താരങ്ങളെല്ലാം തങ്ങളുടെ ഫാന്‍സ് അസോസിയേഷനുമായി കൈകോര്‍ത്താണ് പലപ്പോഴും ഇത്തരം സേവനപരിപാടികള്‍ ആസൂത്രണം ചെയ്യാറുള്ളത്. ചിലരാകട്ടെ സിനിമാ സംഘടനകള്‍ രൂപീകരിക്കുന്ന സഹായനിധിയിലേയ്ക്കും മറ്റും ഉദാരമായി സംഭാവന നല്‍കുന്നു. ഇനിയും ചിലരുണ്ട്, സഹായം വേണ്ടവരുടെ അടുത്ത് രഹസ്യമായി എത്തി ഇരുചെവിയറിയാതെ വേണ്ടത് ചെയ്ത് മടങ്ങുന്നവര്‍. മറ്റു പലനടന്മാരും
Read Full Story
Read Full Story
No comments:
Post a Comment