സംവിധായകന്‍ അജി ജോണും അനൂപ് മേനോനും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ നായികയായി മീര ജാസ്മിന്‍ അഭിനയിക്കുന്നു. സര്‍ക്കസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് മീരയുടേതെന്ന് അജി പറയുന്നു. ജീവിതം ഒരു സര്‍ക്കസാണ്, നിങ്ങളുടെ ജോലിയും ഒരു സര്‍ക്കസാണ്- ഈ പ്രമേയത്തെ അടിസ്ഥാനമാക്കായാണ് ചിത്രം തയ്യാറാക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്
Read Full Story
Read Full Story
No comments:
Post a Comment