കൊച്ചി: ദിലീപിന്റെ നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് തീയേറ്ററുകളില്‍ എത്തും. വിജി തന്പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനന്യ, മൈഥിലി, അര്‍ച്ചന കവി എന്നിവരാണ് നായികമാര്‍. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായിട്ടാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പത്മനാഭന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രത്യേകിച്ച് രാഷ്ട്രീയ നിലപാടുകളൊന്നും ഇല്ലാത്ത പത്മനാഭന്‍ ചില സാഹചര്യങ്ങളില്‍ നഗരത്തില്‍
Read Full Story
Read Full Story
No comments:
Post a Comment