രണ്‍ബീര്‍ കപൂറിനൊപ്പം ബിക്കിനിയുടത്ത് നില്‍ക്കുന്ന കത്രീന കൈഫിന്റെ ദൃശ്യങ്ങള്‍ സ്റ്റാര്‍ഡസ്റ്റ് മാഗസിന്‍ പുറത്ത് വിട്ടു. സ്‌പെയിനിലെ ഇബിസയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയെ കത്രീന കൈഫിന്റെയും രണ്‍ബീറിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇരുവരും തങ്ങള്‍ ഡേറ്റിംഗിലാണെന്ന വാര്‍ത്ത നിഷേധിച്ചിരുന്നു. ഷൂട്ടിംഗ് തിരക്കുകളിലാണെന്നും കത്രീനയക്ക് രണ്‍ബീറിനൊപ്പം സ്‌പെയിനിലേക്ക് പോകാന്‍ കഴിയില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അവര്‍ അഭിനയിക്കുന്ന ബാങ്
Read Full Story
Read Full Story
No comments:
Post a Comment